Onion, an indispensable commodity among vegetable items in Indian households, has become dearer with dearer with its price shooting up to unprecedented levels.

സംസ്ഥാനത്ത് ഉള്ളി വില കുതിക്കുകയാണ്. കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില. എന്നാല്‍ ഈ പ്രതിഭാസം കേരളത്തിലാണെന്ന് മാത്രം. ഉത്തരേന്ത്യയില്‍ ഉള്ളിവില തകര്‍ന്നടിഞ്ഞ നിലയിലാണ്. ജനുവരിയില്‍ ക്വിന്റലിന് 615 ആയിരുന്ന വില ഇപ്പോള്‍ 350ലെത്തിയിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചും ഉള്ളി വില ഇപ്പോള്‍ വന്‍ തകര്‍ച്ചയിലാണ്.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s